You Searched For "സ്വാമി സച്ചിദാനന്ദ"

തന്നെ സുകുമാരന്‍ നായര്‍ അയാളെന്ന് വിളിച്ചത് അദ്ദേഹത്തിന്റെ സംസ്‌കാരം; എന്‍എസ്എസ് ജന.സെക്രട്ടറി പറഞ്ഞത് മന്നത്തിന്റെ അഭിപ്രായല്ല; ഇനിയും മാറ്റങ്ങള്‍ സംഭവിക്കണം; സുകുമാരന്‍ നായരെപ്പോലെയുള്ളവര്‍ നൂറ് വര്‍ഷം പിന്നിലാണ് : ക്ഷേത്രത്തിലെ മേല്‍വസ്ത്ര വിവാദത്തില്‍ സ്വാമി സച്ചിദാനന്ദയുടെ മറുപടി
മണിച്ചിത്രത്താഴ് യഥാർത്ഥത്തിൽ താഴ്ന്ന ജാതിക്കാരുടെ കഥ; കഥാപാത്രങ്ങളിലും ഇതിവൃത്തങ്ങളിലും പ്രകടമാണ്; സിനിമാ മേഖലയിലും ജാതീയത ശക്തമെന്ന് സ്വാമി സച്ചിദാനന്ദ; കലാഭവൻ മണി, തിലകൻ എന്നീ നടന്മാർ ജാതീയതയുടെ പേരിൽ നിരസിക്കപ്പെട്ടുവെന്നും വിമർശനം